അതേസമയം, ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. നേപ്പാളില്‍ 66 ലക്ഷം പേരെ ഭൂകമ്പം ബാധിച്ചെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്ക്.