ചുണങ്ങ് മാറാന്‍

വ്യാഴം, 21 ജൂലൈ 2011 (16:55 IST)
വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് കുഴമ്പു പരുവത്തിലാക്കി ചുണങ്ങുള്ള ഭാഗങ്ങളില്‍ പുരട്ടുക.

വെബ്ദുനിയ വായിക്കുക