പൂപ്പല്‍ മാറാന്‍

ശനി, 23 ജൂലൈ 2011 (17:41 IST)
കുളിക്കുന്ന വെള്ളത്തില്‍ ഒരു നുള്ളു ഉപ്പ് ചേര്‍ത്താല്‍ ശരീരത്തിലെ ചെറിയ മുറിവുകളും പൂപ്പല്‍ ബാധകളും ഇല്ലാതാവും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.

വെബ്ദുനിയ വായിക്കുക