മൈഗ്രേൻ വരുന്നതിന് മുമ്പുതന്നെ തടയാനുള്ള ചില വഴികളുണ്ട്. അവ എന്തൊക്കെയെന്നല്ലേ, പറയാം... മൈഗ്രേൻ പ്രശ്‌നമാകുന്നത് പ്രധാനമായും ആഹാരത്തിലൂടെയാണ്. ചില ആഹാരം കഴിക്കുമ്പോൾ അത് പ്രശ്‌നമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചോക്ലേറ്റ്, റെഡ് വൈന്‍, ചീസ്, പ്രോസസ് ചെയ്‌ത മാംസം എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.