ചെറു ചൂടുവെള്ളത്തിൽ നന്നായി മുഖം കഴുകിയ ശേഷം
കണ്ണിനു ചുറ്റുമുള്ള ഇടമൊഴികെ മുഖത്ത് പാക് തേച്ചു പിടിപ്പിക്കുക. മിശ്രിതം മുഖത്ത് പുരട്ടിയതിനു ശേഷം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളം ഉപയോകിച്ച് കഴുകിക്കളയാം. ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവ മാറാനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ചെറുപയർ ഉത്തമമാണ്.