ഗർഭിണികൾ വൈൻ കുടിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ പാൻക്രിയാസിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഗർഭിണികൾ വൈൻ കുടിക്കുന്നതിന്റെ ഗുണഫലങ്ങൾ കണ്ടെത്തുന്നതിനായാണ് പഠനം ആരംഭിച്ചത് എങ്കിലും. ദോഷകരമാണ് എന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുകയായിരുന്നു.