പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കാം !

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (14:11 IST)
പാൽ കുടിക്കുന്നത് പ്രാജീന കാലം മുതൽ തന്നെ നമ്മുടെ ആരോഗ്യ ആഹാര ശീലത്തിന്റെ ഭാഗമാണ്. ധരാളം ജീവകകങ്ങളും പോഷകങ്ങളും അടങ്ങിയ പാൽ ഒരു സമീകൃത ആഹാരമാണ് എന്നതിനാലാണ് ഇത്.
രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിന് ഉൻ‌മേഷം പകരും. 
 
പാൽ രാവിലെ കുടിക്കുന്നത് ശീലമാക്കുന്നതിലുടെ രക്തത്തിലെ അമിതമായ പഞ്ചസാരയെ ക്രമീകരിച്ച് നിർത്തും ദിവസം മുഴുവൻ പ്രമേഹത്തോട് പാൽ പോരാടും എന്നാണ് പഠനങ്ങൾ കണ്ടെത്തിയ്രിക്കുന്നത്. വിശപ്പകറ്റി ശരീരത്തിൽ ഊർജം നിറക്കാൻ ഒറ്റ ഗ്ലാസ് പൽ ജുടിക്കുന്നതിലൂടെ സാധിക്കും. 
 
പ്രോട്ടീൻ, കാർബോ ഹൈ​ഡ്രേറ്റ്​, ഫൈബർ ഇരുമ്പ് എന്നിവ ധാരാളമായി പാലിൽ അടങ്ങിയിട്ടുള്ളതിലാണ് നിലക്കത്ത ഊർജം പാലിൽ നിന്നും ലഭിക്കുനത്. സ്ത്രീകളിലെ ആർത്തവ വേദന കുറക്കുന്നതിന് ആർത്തവ ദിവസങ്ങളിൽ പാല് കുടിക്കുന്നത് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍