അടുക്കളയിൽ പല ആവശ്യങ്ങൾക്കായി നമ്മൾ കിച്ചൺ ടവലുകൾ ഉപയോഗിക്കാറുണ്ട്. ചുടുള്ള പാത്രങ്ങൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാനും. പാത്രങ്ങൽ തുടക്കാനും, പാചകത്തിനിടെ കൈകൾ തുടക്കാനുമെല്ലാം ഇത്തരം തുണികൾ നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഇവയുടെ ശുചിത്വത്തെ പറ്റി നമ്മൾ ചിന്തിക്കാറുണ്ടൊ ?
ഒരു മാസം ഉപയോഗിച്ച കിച്ചൺ ടവലുകളാണ് പഠനത്തിന് വിഡേയമാക്കിയത്. ഇവയിൽ എന്റോ കോക്കസ് എസ് പി പി എന്ന ബാക്ടീരിയയുടെ സാനിദ്യവും ക;ണ്ടെത്തിയിട്ടുണ്ട്. ഈർപ്പം ഉള്ള കിച്ചൺ ടവലുകൾ ഉപയോഗിക്കുന്നത് നന്നല്ലെന്നു. ഇത്തരം ടവലുകൾ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.