സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഈ മൂന്നുകാര്യങ്ങള്‍ നടപ്പിലാക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 മാര്‍ച്ച് 2023 (10:34 IST)
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഇന്ന് ചെറുപ്പക്കാരില്‍ വരെ സര്‍വസാധാരണമായിരിക്കുകയാണ്. ഹാര്‍ട്ട് അറ്റാക്ക് ആര്‍ക്ക് എപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മുന്‍കരുതലായി ചെയ്യാവുന്ന മൂന്ന് കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം ശരീര ഭാരം ഉയരാതെ നോക്കുകയാണ്. അമിത വണ്ണം ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കും. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണശീലത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.
 
മറ്റൊന്ന് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കലാണ്. ഇതും ബിപി കൂട്ടും. ഇതിനായി ധ്യാനം, യോഗ എന്നിവ ചെയ്യാം. കൂടാതെ മദ്യപാനം നിയന്ത്രിക്കണം. ആല്‍ക്കഹോല്‍ കൂടുതലാകുന്നത് ബിപി കൂട്ടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍