ജീവിതത്തിൽ സ്വാഭാവികം എന്നു തോന്നാവുന്ന ആരോഗ്യ പ്രശനങ്ങൾ മാത്രമാണ് ഇവയുടെ ലക്ഷണമായി വരിക എന്നതാണ് ഏറ്റവും അപകടകരമായത്. തലകറക്കം, ശ്വാസ തടസം,. ചർദ്ദി, വലിയ ക്ഷീണം വിയർപ്പിലെ വർധനവ് എന്നിവയെല്ലാം ഹൃദയ സ്തംഭനത്തിന്റെ കൂടി ലക്ഷണങ്ങളാണ് എന്ന് നാം തിരിച്ചറിയണം.
അതിനാൽ തന്നെ വലിയ ക്ഷീണം അനുഹവപ്പെടുമ്പോഴോ, ശ്വാസ തടസം അനുഭവപ്പെടുമ്പോഴോ അതു വെറും സ്വാഭാവികമായി സംഭിവിക്കുന്നതായി മാത്രം കണക്കാക്കി സ്വയം ചികിത്സ അരുത്. സൈലന്റ് ഹാർട്ട് അറ്റാക്കുകൾ തിരിച്ചറിയുക വലിയ ബുദ്ധിമുട്ടേറിയ കാര്യമണ്.