കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി നഷ്ടപ്പെടുന്നതതുകൊണ്ടും. ശരീര ഭാരത്തിന്റെ സന്തുലിതാവസ്ഥ ഇല്ലാതാവുന്നതുകൊണ്ടുമാണ് ഇത്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഇത് പൂർണമായും മാറ്റാനാവും. പ്ലേറ്റുകൾ കൂടുതൽ തെന്നിനീങ്ങിയാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും.