ചില ഭക്ഷണങ്ങള്‍ ബ്ലോട്ടിങിന് കാരണമാകും. അതില്‍ പ്രധാനിയാണ് ബീന്‍സ്. കാരണം ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ഉള്ളിയാണ്. ഇതില്‍ അടങ്ങിയിട്ടുള്ള സോലുബില്‍ ഫൈബറും ബ്ലോട്ടിങിന് കാരണമാകും. പലതരം പച്ചക്കറികള്‍ അടങ്ങിയ സാലഡുകളില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതും ബ്ലോട്ടിങിന് കാരണമാകും.