ബൈക്ക് ഉപയോഗം

ശനി, 26 ഡിസം‌ബര്‍ 2009 (11:06 IST)
അമിതമായ ബൈക്ക്‌ ഉപയോഗം നട്ടെല്ലിലെ ഡിസ്കുകള്‍ക്ക്‌ കുഴപ്പമുണ്ടാക്കും. മണിക്കൂറുകളോളം കൈ ഹാന്‍ഡിലില്‍ പിടിക്കുന്നത്‌ കൈ കഴപ്പിനും പുറം വേദനയ്ക്കും കാരണമാകാം.

വെബ്ദുനിയ വായിക്കുക