ദഹനത്തെ സഹായിക്കാന്‍

ബുധന്‍, 30 ഡിസം‌ബര്‍ 2009 (11:44 IST)
ഊണു കഴിഞ്ഞ്‌ കിടക്കുമ്പോള്‍ ഇടതു വശം ചരിഞ്ഞ്‌ കിടക്കണം. ഇത്‌ വലതുഭാഗത്തെ രക്‌തചംക്രമണം കൂട്ടി ദഹനത്തെ സഹായിക്കും.

വെബ്ദുനിയ വായിക്കുക