ഇടയ്ക്കിടെ തുമ്മുന്നവരാണ് നമ്മളില്‍ പലരും. ചിലര്‍ തുമ്മല്‍ തുടങ്ങിയാല്‍ പിന്നെ മിനിറ്റുകള്‍ കഴിഞ്ഞാകും നിര്‍ത്തുക. മൂക്കില്‍ നിന്ന് പൊടിപടലങ്ങള്‍ പുറത്തേക്ക് കളയുന്ന പ്രക്രിയയാണ് തുമ്മല്‍. എന്നാല്‍ തുടര്‍ച്ചയായി തുമ്മല്‍ വരികയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ ഉടന്‍ തന്നെ ഇഎന്‍ടി ഡോക്ടറെ കാണുക. തുമ്മലിനു കാരണങ്ങള്‍ പലതാണ്, അത് എന്തൊക്കെയാണെന്ന് നോക്കാം
തുമ്മല്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
അസാധാരണമായി തുമ്മല്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം