അതേസമയം നെയില്‍ പോളിഷ് സ്ഥിരമാക്കുന്നത് അത്ര നല്ലതല്ല. സ്ഥിരമായി നെയില്‍ പോളിഷ് ചെയ്യുമ്പോള്‍ അത് നഖത്തിന്റെ നിറം മങ്ങാന്‍ കാരണമാകും. മാത്രമല്ല നെയില്‍ പോളിഷ് ഒഴിവാക്കാന്‍ കട്ടിയുള്ള കെമിക്കല്‍ ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നത് നഖത്തിനു ദോഷം ചെയ്യും. രണ്ട് ആഴ്ചയില്‍ കൂടുതല്‍ ഒരേ നെയില്‍ പോളിഷ് നിലനിര്‍ത്തരുത്. വിരലിലോ നഖത്തിലോ മുറിവുണ്ടെങ്കില്‍ നെയില്‍ പോളിഷ് ഒഴിവാക്കുക.