ഗുണത്തോടൊപ്പം അറിയാം ഇഞ്ചിയുടെ ദോഷങ്ങളും

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ജൂണ്‍ 2023 (20:15 IST)
നമുക്കേവര്‍ക്കും അറിയാവുന്നതാണ് ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വീട്ടില്‍ തന്നെയുള്ള പ്രതിവിധിയാണ് ഇഞ്ചി. നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. എന്നാല്‍ ഇഞ്ചിയുടെ ഉപയോഗം അമിതമായാല്‍ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അമിതമായി ഇഞ്ചി കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, വയറിളക്കം, നെഞ്ചെരിച്ചില്‍, രക്തസ്രാവ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമായേക്കാം. അതുപോലെ തന്നെ ഗര്‍ഭിണികളിലെ അമിതമായ ഇഞ്ചി ഉപയോഗം ഗര്‍ഭം അലസിപ്പോകുന്നതിനും കാരണമായേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍