ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുള്ള ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ലിവറിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞ് വരും. രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക, കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുക, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുക, ചർമം തിളങ്ങാൻ സഹായിക്കുക തുടങ്ങിയ പല തരത്തിലുള്ള ഗുണങ്ങൾ ഇതിന് അടങ്ങിയിട്ടുണ്ട്.
ചീര: ഫോളേറ്റ്, വിറ്റാമിന്‍ ബി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും.