ഇന്നത്തെ ബ്രസീലിന്റെ മത്സരം എപ്പോള്‍? ആരാണ് എതിരാളികള്‍?

വെള്ളി, 2 ഡിസം‌ബര്‍ 2022 (11:54 IST)
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി ബ്രസീല്‍ ഇന്നിറങ്ങും. ഇന്ന് അര്‍ധരാത്രി 12.30 നാണ് മത്സരം. അതായത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ. കാമറൂണ്‍ ആണ് ബ്രസീലിന്റെ എതിരാളികള്‍. നേരത്തെ രണ്ട് കളികളും ജയിച്ച ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാണ് ബ്രസീല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍