അതേസമയം, 45 കോടി ബജറ്റില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി ഓണം റിലീസാണ്. നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ മലയാളത്തിന്‍റെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ്. കായംകുളം കൊച്ചുണ്ണിയുടെ റിലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് - മമ്മൂട്ടി പ്രൊജക്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.