കീര്‍ത്തി സുരേഷും ഫഹദ് ഫാസിലും ഡേറ്റ് നല്‍കില്ല, ഉദയനിധി സ്റ്റാലിന്റെ തമാശ,'മാമന്നന്‍' രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' രണ്ടാം ഷെഡ്യൂള്‍ സേലത്ത് പൂര്‍ത്തിയായി.ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്.