Maa: Rakshak Bhakshak: മാ രക്ഷക് ഭക്ഷക് ട്രെയ്‌ലർ ലോഞ്ചിൽ തിളങ്ങി കജോൾ, ചിത്രങ്ങൾ

അഭിറാം മനോഹർ

വ്യാഴം, 29 മെയ് 2025 (18:19 IST)
Maa: Rakshak Bhakshak Trailer Launch
കജോളിനെ കേന്ദ്രകഥാപാത്രമാക്കി വിശാല്‍ ഫുറിയ സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയാണ് മാ രക്ഷക് ഭക്ഷക്. കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ചാണ് സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് നടന്നത്. ജൂണ്‍ 27നാണ് സിനിമയുടെ റിലീസ് . ഹിന്ദിക്ക് പുറമെ  തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നു.
 
ട്രെയ്ലര്‍ ലോഞ്ചില്‍ നിന്നുള്ള ചിത്രങ്ങള്‍
kajol, Madhavan

Kajol

Kajol Devgn, Ajay Devgn

 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍