രജനികാന്തിന്റെ അണ്ണാത്തെയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. രജനി ആരാധകര്‍ക്ക് വേണ്ട എല്ലാ ചേരുവകളും സിനിമയിലുണ്ട്. പുതുമയില്ലാത്ത പ്രമേയം എന്ന വിമര്‍ശനവും അണ്ണാത്തെയ്ക്ക് നേരിടേണ്ടിവരുന്നു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും മാത്രം 34.92 കോടി കളക്ഷന്‍ ചിത്രം നേടി.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. സിംഗപ്പൂരില്‍ രണ്ടു കോടി കളക്ഷന്‍ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
Superstar #Rajinikanth's #Annaatthe takes an earth-shattering opening at the TN box office.
The movie has minted ₹34.92 cr at the TN box office.