ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആസ്വദിച്ച് സുചിത്ര മുരളി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വ്യാഴം, 25 മെയ് 2023 (17:42 IST)
90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാള്‍. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര മുരളിയുടെ നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ 
തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

 1978ലെആരവം എന്ന സിനിമയിലൂടെ ബാല താരമായാണ് സുചിത്ര തുടങ്ങിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍