സിനിമ സംവിധായകനായി മാറിയ ഈ പയ്യനെ മനസ്സിലായോ ? കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 6 മെയ് 2022 (10:05 IST)
കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് ഭരതന്‍ വരവറിയിച്ചത്.ഭരതന്റെയും കെ.പി.എ.സി. ലളിതയുടേയും മകനായ സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നിദ്ര.
 
A post shared by Sidharth Bharathan (@sidharthbharathan)

A post shared by Sidharth Bharathan (@sidharthbharathan)

A post shared by Sidharth Bharathan (@sidharthbharathan)

അഞ്ജു എം.ദാസിനേയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്.
 
A post shared by Sidharth Bharathan (@sidharthbharathan)

2015 പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥാണ്.
 
A post shared by Sidharth Bharathan (@sidharthbharathan)

വടക്കാഞ്ചേരി എങ്കക്കാട് ഓര്‍മ എന്ന വീട്ടിലാണ് സിദ്ധാര്‍ത്ഥ് താമസിക്കുന്നത്.
 
A post shared by Sidharth Bharathan (@sidharthbharathan)

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് തിയേറ്ററുകളിലേക്ക്. മെയ് 13ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ സൗബിനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
View this post on Instagram
 
A post shared by Sidharth Bharathan (@sidharthbharathan)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍