ദീപാവലി ആഘോഷിച്ച് നടന്‍ സെന്തില്‍ കൃഷ്ണ, ഭാര്യക്കും മകനും ഒപ്പം വീട്ടിലെ ആഘോഷം

കെ ആര്‍ അനൂപ്

തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (09:08 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് സെന്തില്‍ കൃഷ്ണ. ഭാര്യക്കും മകനും ഒപ്പമായിരുന്നു നടന്റെ ദീപാവലി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Senthil Krishna (@senthil_krishna_rajamani_)

2019 ഓഗസ്റ്റ് 24നായിരുന്നു നടന്റെ വിവാഹം നടന്നത്. ഭാര്യ അഖിലയ്‌ക്കൊപ്പം മൂന്നാം വിവാഹ വാര്‍ഷികം ഈയടുത്താണ് താരം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Senthil Krishna (@senthil_krishna_rajamani_)

അനൂപ് മേനോന്റെ വരാലാണ് സെന്തില്‍ കൃഷ്ണയുടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മികച്ച പ്രകടനം തന്നെ താരം കാഴ്ചവച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Senthil Krishna (@senthil_krishna_rajamani_)

ആന്റണി വര്‍ഗീസിനെ നായകനാക്കി അഭിഷേക് കെഎസ് സംവിധാനം ചെയ്യ്ത 'ഓ മേരി ലൈല' ആണ് ഇനി നടന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍