പിഷാരടിക്ക് 12-ാം വിവാഹ വാര്‍ഷികം, ഭാര്യക്കൊപ്പം നടന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 17 ജനുവരി 2023 (19:01 IST)
മലയാളികള്‍ക്ക് പ്രത്യേകിച്ചൊരു മുഖവര ആവശ്യമില്ലാത്ത താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്ന് സിനിമയിലെത്തിയ നടന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭാര്യ സൗമ്യക്ക് പന്ത്രണ്ടാം വിവാഹ വാര്‍ഷിക ആശംസകള്‍ പിഷാരടി നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saumya Mani (@saumyarameshpisharody)

'വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാര്‍ഷികം', എന്നാണ് പിഷാരടി ഭാര്യക്കൊപ്പം ഉള്ള ഫോട്ടോയ്ക്ക് താഴെ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saumya Mani (@saumyarameshpisharody)

മാളികപ്പുറം എന്ന സിനിമയാണ് നടന്നതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saumya Mani (@saumyarameshpisharody)

 
2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ചിരിപ്പിച്ച താരം പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനുമായി. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനിലാണ് പിഷാരടി അവസാനമായി അവസാനമായി അഭിനയിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍