വിവാദങ്ങള്‍ക്കിടയിലും തന്റെ ഫോട്ടോഷൂട്ട് ആരാധകര്‍ക്കായി പങ്കുവെച്ച് ദീപിക !

ശനി, 25 നവം‌ബര്‍ 2017 (13:43 IST)
ബോളിവുഡിന്റെ അഭിമാനമാണ് താര സുന്ദരി ദീപിക പദുക്കോണ്‍. പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം കത്തിപടരുമ്പോഴാണ് ദീപികയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫിലിം ഫെയറിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ അത്യന്ത്യം ഗ്ലാമറസായാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക ഫാന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍