''ഇതരമതത്തിലുള്ള ഒരു യുവാവിനേയോ യുവതിയേയോ വിവാഹം ചെയ്യുന്നതിന് കത്തോലിക്കാ വിശ്വാസിയായ ഒരു സ്ത്രീക്ക് അനുവാദമുണ്ട്. അതിനായി ഇതരമതസ്ഥനായ യുവാവിനേയോ യുവതിയേയോ മതംമാറ്റി നമ്മുടെ ആളാക്കണം എന്നായിരുന്നു മുമ്പ് നിയമമുണ്ടായിരുന്നത്. എന്നാൽ ഇപ്പോള്‍ അങ്ങനെയല്ല. ഇത്തരത്തിൽ ഒരു വിവാഹം നടത്തുന്നതിന് അരമനയിൽ ആദ്യം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയിൽ തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ ക്രൈസ്തവ വിശ്വാസിയായി വളര്‍ത്തുന്നതിന് സമ്മതമറിയിച്ചിരിക്കണം. അങ്ങനെയെങ്കിൽ വിവാഹം നടത്തുന്നതിന് അനുമതി ലഭിക്കും.‘ - ഫാദർ പറയുന്നു.