റെബ മോണിക്ക ജോണ്‍, നമിത പ്രമോദ് എന്നിവര്‍ക്കൊപ്പം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് കാളിദാസ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ വിനില്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്നു. ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ടിസിലൂടെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.