മരക്കാര്‍ റിലീസിന് ഇനി ഒരു ദിവസം. നാളെ ചരിത്ര ദിവസം കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും. ലോകമെമ്പാടും 4100 സ്‌ക്രീനുകളില്‍ പ്രതിദിനം 16000 ഷോകള്‍ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഇപ്പോഴിതാ സിനിമയുടെ കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ നന്ദു.