കോടമ്പാക്കത്ത് പ്രചരിക്കുന്ന ചില വിവരങ്ങള്‍ അനുസരിച്ച് മമ്മൂട്ടി ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു രാഷ്ട്രീയനേതാവിന്‍റെ വേഷത്തിലാണത്രേ മമ്മൂട്ടി എത്തുക. അഴിമതിക്കാരനായ ഈ രാഷ്ട്രീയനേതാവ് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായ രജനികാന്തിനെ നിരന്തരം വേട്ടയാടുന്നതാണത്രേ സിനിമയുടെ പ്രമേയം.