രണ്ടും പ്രണവ് തന്നെ മാറ്റമില്ലാതെ മമ്മൂട്ടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 22 ഫെബ്രുവരി 2022 (09:06 IST)
ഹൃദയം റിലീസ് ചെയ്തതോടെ പ്രണവ് മോഹന്‍ലാല്‍ തന്റെ യാത്രകള്‍ വീണ്ടും തുടങ്ങി. കഴിഞ്ഞദിവസം യാത്രയ്ക്കിടെ എടുത്ത ഒരു ചിത്രം നടന്‍ പങ്കുവെച്ചിരുന്നു. ഹൃദയം ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് ലൈവില്‍ മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം എത്തിയപ്പോള്‍ പ്രണവ് എവിടെ എന്ന ചോദ്യത്തിന് വിനീത് പറഞ്ഞത് റേഞ്ചില്ലാത്ത സ്ഥലത്തിലൂടെ അവന്‍ യാത്രയില്‍ ആണെന്നാണ് പറഞ്ഞത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

ഇപ്പോഴിതാ പ്രണവിനൊപ്പമുള്ള മമ്മൂട്ടി ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
വര്‍ഷങ്ങള്‍ക്കിപ്പുറം കുട്ടി പ്രണവ് വലുതായപ്പോള്‍ മാറ്റമില്ലാതെ തുടരുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍