തൃശൂര്‍ സ്വദേശിയായ മലയാളത്തിലെ യുവനടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും വാട്ട്സാപ്പ് വഴി പ്രചരിക്കുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് വ്യാജ നഗ്നഫോട്ടോ വിവാദമുണ്ടാക്കിയ നടിതന്നെയാണ് ഇതിലേയും നായിക. നടിയുടെയും പ്രമുഖ സംവിധായകന്റെയും സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ ക്ലിപ്പിംഗുകളാണ് ഇപ്പോള്‍ പുരത്തുവന്നിരിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഈ നടിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് അവര്‍ വിദേശത്തേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ യുവനടന്മാര്ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു നടിയുടെ സഹോദരനെയാണ് സ്വകാര്യ നിമിഷങ്ങള്‍ പുറത്തായ യുവനടി വിവാഹം ചെയ്തിരിക്കുന്നത്.
ആദ്യം ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. തുടര്‍ന്ന് നടിക്ക് തന്റെ ദൈവ സിനിമയിലേക്ക് വിളിച്ച് മുഴുനീള വേഷം കൊടുത്ത സംവിധായകനാണ് പുറത്തായ വീഡിയോ ക്ലിപ്പിങിലെ നായകനെന്നാണ് വിവരം. വ്യാജ ഫോട്ടോ പുറത്തുവന്നപ്പോള്‍ സിനിമാലോകം ഒന്നടങ്കം നടിക്ക് പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ നടിയുടെ ഫേസ്ബുക്ക് ഉള്‍പ്പെടെ നീക്കിയിരിക്കുകയാണ്.