ആസിഫിന്റെ മാരുതി, 12 വര്‍ഷങ്ങള്‍ക്കു ശേഷം നടന്റെ നായികയായി മംമ്ത !

കെ ആര്‍ അനൂപ്

വെള്ളി, 4 മാര്‍ച്ച് 2022 (08:50 IST)
12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയാകാന്‍ മംമ്ത മോഹന്‍ദാസ്.സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും ചിത്രീകരണം ജനുവരി 23 ന് മാളയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തിലെ മഹേഷിന്റെ മാരുതി ആയ കാറിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍