[email protected] എന്ന ഇമെയിലിലും അവരുടെ ബയോഡേറ്റ്, 3ഫോട്ടോകള്‍ (ക്ലോസപ്പ് , മീഡിയം, ഫുള്‍സൈസ്) സെല്‍ഫ് ഇന്ഡ്രൊഡക്ഷന്/ പെര്‍ഫോമന്‍സ് വീഡിയോ (30 to 60 seconds) അല്ലെങ്കില്‍ അവയുടെ ലിങ്ക് എന്നിവ ഏപ്രില്‍ 23ന് മുന്‍പായി അയക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ ഓഡിഷന് തീയതിയും സ്ഥലവും പിന്നാലെ അറിയിക്കും.