ഭാര്യക്കൊപ്പം ആസിഫ്, കൂടെയുള്ളത് കൊത്ത് ടീം !

കെ ആര്‍ അനൂപ്

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (12:15 IST)
ആസിഫലി റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് സെപ്റ്റംബര്‍ 16നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ആസിഫും ഭാര്യയും കൂടെ കൊത്ത് ടീമും ചേര്‍ന്നെടുത്ത ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്. 
 
നവാഗതനായ ഹേമന്ദ് തിരക്കഥ ഒരുക്കുന്ന സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 
സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്ത് പി എം ശ്രീധരനും ചേര്‍ന്നാണ് ആസിഫലി ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍