നെഗറ്റീവ് പോലും ഇന്ന് പോസിറ്റീവ്, കീര്‍ത്തി സുരേഷ് പറയുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 18 ജനുവരി 2022 (11:26 IST)
കോവിഡ് നെഗറ്റീവ് ആയതോടെ താന്‍ പോസിറ്റീവായെന്ന് നടി കീര്‍ത്തി സുരേഷ്. നെഗറ്റീവ് എന്നത് ഇപോള്‍ ഒരു പൊസീറ്റീവാണെന്നാണ് താരം പറയുന്നത്.
 
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും കീര്‍ത്തി അറിയിച്ചു.നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നായിരുന്നു നടി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍