ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം, അച്ഛന്റെ പാതയില്‍ മകനും, ജയറാമിനൊപ്പം ജിമ്മില്‍ കാളിദാസും

കെ ആര്‍ അനൂപ്

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (10:13 IST)
ജയറാമിനൊപ്പം ആദ്യമായി മകന്‍ കാളിദാസ് അഭിനയിച്ചത് 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലാണ്. കുഞ്ഞു കാളിദാസിന്റെ കൊച്ചു കുസൃതികള്‍ ആ ചിത്രത്തിലൂടെ ആവോളം നമ്മളെല്ലാം ആസ്വദിച്ചതുമാണ്. തമിഴ് താരനിരയിലേക്ക് ഉയര്‍ന്ന വന്ന കാളിദാസ് അച്ഛനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ് ജയറാം.ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമത്തിനായി അച്ഛന്‍ മാറ്റി വയ്ക്കാറുണ്ടെന്നും ശരിക്കും അത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും കാളിദാസ് പറഞ്ഞിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

  പാര്‍വതിയും വ്യായാമതിനായി സമയം നീക്കിവെച്ചിട്ടുണ്ട്. അമ്മയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒപ്പം മകന്‍ കാളിദാസുണ്ട്. ഇരുവരുടെയും ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍