ഒന്നും നടക്കാന്‍ പോണില്ല...,പഴയ കൂട്ടുകാരനൊപ്പം ജൂണ്‍, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (17:56 IST)
ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ജൂണ്‍ ഫെബ്രുവരി 15 2019 ലാണ് പ്രദര്‍ശനത്തിനെത്തിയത്.നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജീഷ വിജയനായിരുന്നു നായിക.
സര്‍ജനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍ തുടങ്ങി 17 ഓളം പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍