അച്ഛന് വിളിച്ച് ജൂഡ് ആന്റണി; ഫേസ്ബുക്കില്‍ പൊങ്കാല
സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെപ്പറ്റിയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ സംവിധായകൻ ജൂഡ് ആന്റണി. അതേസമയം ജൂഡിന്റെ പരാമര്‍ശത്തിനെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
‘സപ്പോർട്ട് ചെയ്തു കമന്റ് ഇട്ടവർക്കെല്ലാം നന്ദി. ഇവിടെതെറി വിളിച്ചവർ അത് എടുത്തു കൊണ്ട് പോയി സ്വന്തം അച്ഛൻ, അമ്മ, അങ്ങനെ അരുമില്ലേൽ അയൽവക്കത്തെ അച്ഛൻ ഇവർക്ക് സമർപ്പിക്കാൻ അപേക്ഷ.’ എന്നായിരുന്ന് ജൂഡിന്റെ കമന്റ്.