അച്ഛനും അമ്മയും സിനിമാതാരങ്ങള്‍ ! ഈ കുട്ടികളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ജൂണ്‍ 2022 (08:57 IST)
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക( Malavika Jayaram) അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുകയാണ്.'മായം സെയ്തായ് പൂവേ' എന്ന റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനൊപ്പം നടി അഭിനയിച്ചിരുന്നു.ഇപ്പോഴിതാ അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

നിരവധി സിനിമകള്‍ മാളവികയെ തേടിയെത്തുന്നുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് നായികയാകാന്‍ മാളവികയെ ക്ഷണിച്ചിരുന്നു. കഥയും കേട്ടു. കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി താന്‍ സിനിമ ചെയ്യാന്‍ റെഡിയായിട്ടില്ലെന്ന മറുപടിയാണ് മകള്‍ അങ്ങ് നല്‍കിയതെന്ന് ജയറാം പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുള്ള സിനിമകളുടെ കഥ മാളവിക കേള്‍ക്കുന്നുണ്ടെന്ന് ജയറാം അന്ന് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍