കൗണ്ടര്‍ അറ്റാക്ക് എന്നാല്‍ ഇതാണ് !111 പന്തില്‍ 146 റണ്‍സ്,കിട്ടിയ അവസരം ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി, സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം 98 റണ്‍സ് എടുക്കുന്നതിനിടെ കോഹ്ലി ജി (11), പൂജാര ജി (13) യുമോക്കെ കൂടാരം കയറി ഇന്ത്യ വന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ആണ് പന്ത് ജിയുടെ ഈ തകര്‍പ്പന്‍ പ്രകടനം. കൂടെ ജഡേജ ജി (83*) അദ്ദേഹത്തിന് നല്ല സപ്പോര്‍ട്ട് കൊടുത്തപ്പോള്‍ ആദ്യ ദിനം ഇന്ത്യ 7 ന് 338 റണ്‍സ് വാരി.