'കീഴടങ്ങലിന്റെ മാന്ത്രികത'; പുതിയ ചിത്രങ്ങളുമായി ഗായത്രി സുരേഷ്
, വ്യാഴം, 9 ഡിസംബര്‍ 2021 (08:55 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
കീഴടങ്ങലിന്റെ മാന്ത്രികത എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.
അനന്ദു സുരേന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.