ആലിയ ഭട്ടിന്റെ ഗാംഗുഭായി കത്യവാടി ഒടിടി റിലീസിന്, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 20 ഏപ്രില്‍ 2022 (16:53 IST)
ആലിയ ഭട്ടിന്റെ ഗാംഗുഭായി കത്യവാടി ഒടിടി റിലീസിന്. ഏപ്രില്‍ 26 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഫെബ്രുവരി 25ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യദിനത്തില്‍ തന്നെ 10.5 കോടി നേടിയിരുന്നു.15 ദിവസം കൊണ്ട് 107 കോടിയിലധികം രൂപ സിനിമ നേടി.
സഞ്ജയും ആലിയയും ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. തനിക്ക് ഇപ്പോള്‍ ഏറെ ഇഷ്ടമുള്ള നടിയാണ് ആലിയ ഭട്ട് എന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍