ഞെട്ടിച്ച് ദുൽഖർ സൽമാൻ,12 മണിക്ക് ആരാധകരുടെ മുന്നിലേക്ക് നടൻ എത്തി, കാര്യം നിസ്സാരം

Anoop k.r

വ്യാഴം, 28 ജൂലൈ 2022 (10:34 IST)
ദുൽഖറിന്റെ ബർത്ത് ഡേ വിഷ് ചെയ്യുവാനായി ആരാധകർ വീടിൻറെ മുന്നിൽ കാത്തിരുന്നു. 12 മണിക്ക് തങ്ങളുടെ പ്രിയതാരത്തെ നേരിൽ വിഷ് ചെയ്യാൻ അകും എന്ന പ്രതീക്ഷയിൽ ആയിരുന്നു അവർ. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല.
 
12 മണിക്ക് ദുൽഖറിനെ വിഷ് ചെയ്യാൻ വീടിന് മുന്നിൽ കാത്തിരുന്നവർക്ക് എന്നിലേക്ക് സാക്ഷാൽ ദുൽഖർ ഇറങ്ങിവന്നു. തൻറെ പ്രിയപ്പെട്ടവർക്കായി ഒരു സെൽഫിയും നടൻ എടുത്തു കൊടുത്തു. ഇതിൻറെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍