റണ്‍വേ 2
ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 2004-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റണ്‍വേ.മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്‍, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. വാളയാര്‍ പരമശിവം എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.