ഫെബ്രുവരി 27 നാണ് ജഗതിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.ശക്തമായ കഥാപാത്രത്തെയാവും അദ്ദേഹം അവതരിപ്പിക്കുകയെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. മകന്‍ രാജ്കുമാറും സിബിഐ അഞ്ചാം ഭാഗത്തില്‍ ഉണ്ട്. അച്ഛന് പറയാനുള്ളത് മകനിലൂടെ ആകും പ്രേക്ഷകര്‍ കേള്‍ക്കുക.