സേതുരാമയ്യര്‍ വീടുകളിലേക്ക്,സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 2 ജൂണ്‍ 2022 (12:19 IST)
മമ്മൂട്ടിയുടെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് സിബിഐ 5.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഒടിടി റിലീസിന്.നെറ്റ്ഫ്‌ലിക്‌സാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയത്.
ജൂണ്‍ 12 ആണ് ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. 
വന്‍ പ്രീ- റിലീസ് ബുക്കിംഗ് ചിത്രം നേടിയിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍