ഓണം കഴിഞ്ഞു എന്നാലും സാരി ഉടുക്കാനുള്ള മോഹം അവസാനിക്കുന്നില്ല. സാരിയില്‍ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സുചിത്ര മുരളി.
90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാളായിരുന്നു സുചിത്ര. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.